എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ലേഖനം കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
06:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

മനുഷ്യൻ, മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്.<
സാധാരണ ജലദോഷം മുതൽ വിനാശകാരിയായ പുരോഗതിയും ശ്വസന തകരാറും കൊറോണ മനുഷ്യരിൽ ഉണ്ടാക്കുന്നു.<
നവജാത ശിശുക്കൾ മുതൽ പ്രായമായവർവരെ_ കൊറോണ വൈറസ് ബാധിക്കുന്നു. <
വൈറസ് കുടുംബത്തിൽ അപകടകാരിയാണ് കൊറോണ.

നാസിഫ്
2 A എ എം എൽ പി സ്കൂൾ ചെങ്ങര
ഉപജില്ല
അരീക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം