ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഈ നൂറ്റാണ്ടിലെ മഹാമാരിയാണ് കോവിഡ് 19.കഴിഞ്ഞ വർഷം 2019 ഡിസംബർ 31 ന് സ്ഥിരീകരി കരിക്കുകയും ഈ വർഷം ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന ഇതിനെ മാർച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു .ചൈനയിലെ വുഹാനിലാണ് കോറോണ വൈറസിന്റെ ഉദ്ഭവം. നമ്മുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമായിട്ടാണ് കൊറോണ വൈറസ് എത്തിയത് . നമ്മുടെ നാട്ടിലെ പോലീസുകാരും ആരോഗ്യ പ്രവർത്തകരും ഇതിനെ ചെറുത്തു നിർത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു . ഒന്നര ലക്ഷത്തിലധികം പേർ പല രാജ്യങ്ങളിലായി മരണ പ്പെട്ടു. കൊറോണയെ പ്രതിരോധിക്കാൻ ഓരോ രുത്തരും ശുചിത്വം പാലിക്കേണ്ടതുണ്ട്. ഈ ദുരന്തകാലത്തേയും നാം മറികടക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ