കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) (' <center> <poem> കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലു० വലിയൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലു०
വലിയൊരു ലോക० പിടിച്ചുലച്ച കേമൻ
നേരമില്ലാതെ പരക്ക०പാഞ്ഞ മനുഷ്യൻ
ഇന്ന് നേര० കളയാൻ പാടുപെടുന്നിതാ

ഞാനെന്നഭാവ० നടിച്ച മന്നവൻ
മുട്ടുമടക്കുന്നു ഈ കോവിഡിൻമുന്നുലു०
സമ്പത്തും പദവിയു० ഒന്നു० വലുതല്ല
ദൈവഹിത० മാത്ര० ഭവിക്കു० മർത്ത്യനിൽ

ഒരുവേള ഇതൊരു അവസരമാണിത്
പുറകോട്ടു ചിന്തിക്കാൻ, തിരിച്ചറിയാൻ
തൊടിയിലേക്കിറങ്ങാൻ, നട്ടുനനക്കാൻ
കുടു०ബത്തോടൊപ്പമിരിക്കാൻ, സമയ० ചെലവിടാൻ

കല്ല്യാണ സൽക്കാരമൊന്നുമില്ലെങ്കിലു०
വിനോദയാത്രകളൊന്നുമില്ലെങ്കിലു०
പലതര० വിഭവങ്ങളൊന്നുമില്ലെങ്കുലു० ജീവിക്കു० മർത്ത്യൻ ആത്മ ധൈര്യത്തോടെ

ഇത്തിരികുഞ്ഞൻ തെളിയിച്ചുതന്നു മനുഷ്യന്
മറ്റൊരു രോഗവു० സാക്ഷ്യപ്പെടുത്താത്ത പലതു०

അർഷിദ. കെ. എ
8 D കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത