ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19253 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വ മഹത്വം ഒരു തുണയാവട്ടെ
ഈ കൊറോണ മാരിയെ വിട്ടകലാൻ
പരന്ന് പെരുകിയ വൈറസുകൾക്ക്
പടരാനൊരിടവും നൽകരുത്.
ആരോഗ്യ ജീവിതം ശീലമാക്കാൻ
ശുചിത്വ വഴികൾ പിന്തുടരൂ.
കൈ കഴുകേണം നിത്യവും,
കരുതലിനായി എന്നും കൂടെ
തുമ്മിയ ഉടനെ ടവ്വൽ വേണം
നിത്യ കളിയും കൂടെ കൂട്ടുക
ശുചിത്വ ബോധം ഉള്ളിലുണർത്താൻ
അകന്നു നിൽക്കുക പലതിൽ നിന്നും
അടുത്തു വരാതെ അകന്ന് പോകും
പടർന്ന് പൊങ്ങിയ വൈറസുകൾ
 

അഹ്സന.കെ
5A ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത