സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmshsthalavadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി  | color= 2 }} <center> <poem> നമുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി 

നമുക്കൊരു ഭൂമിയുണ്ടാക്കാം, 
നല്ലൊരു ഭൂമിയുണ്ടാക്കാം, 
വൃത്തിയുള്ള ഭംഗിയുള്ള, മാലിന്യമില്ലാത്ത ഭൂമി. 
തെളിനീരൊഴുകുന്ന, കാറ്റുള്ള, മഴയുള്ള, കാടുള്ള, മരങ്ങളുള്ള ഭൂമി 

ജെയ്സൺ വി ജോസ്
6A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത