ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P s sreekumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ | color= 3 }} <center> <poem> രാവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ

രാവിലെ ഉണരണം
പല്ലുകൾ തേക്കണം
ശുചിമുറിയിൽ പോകണം
നന്നായി കുളിക്കണം
വൃത്തിയുള്ള ഉടുപ്പുകൾ
ഭംഗിയായി ധരിക്കണം
അമ്മ തരും ദോശയെല്ലാം
പാഴാക്കാതെ കഴിക്കണം.

ഗൗതം സൂരജ്
1 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത