ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

രാവിലെ ഉണരണം
പല്ലുകൾ തേക്കണം
ശുചിമുറിയിൽ പോകണം
നന്നായി കുളിക്കണം
വൃത്തിയുള്ള ഉടുപ്പുകൾ
ഭംഗിയായി ധരിക്കണം
അമ്മ തരും ദോശയെല്ലാം
പാഴാക്കാതെ കഴിക്കണം.

ഗൗതം സൂരജ്
1 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത