ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ മണ്ണ്
എന്റെ മണ്ണ്
ഈ നാട്, പ്റകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട് മലനിരകളാൽ തരുലതാദികളാൽ, താഴ്വാരങ്ങളാൽ തണ്ണീർതടങ്ങളാൽ,രമണീയമായ എന്റെ നാട്. കേരവൃക്ഷങ്ങളാൽ,കഥപറയും കായലുകളാൽ ഹരിതാഭമായ എൻ തീരദേശം. മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട്. കാറ്റിന്റെ നൈർമല്യവും മണ്ണിന്റെ മണവും ജൈവവൈവിധ്യവും ഈ കുളിർമയും നദികളുടെയും അരുവികളുടെയും കളകളാരവവും സഹ്യാദ്രിയുടെ ഗാംഭീര്യവും പച്ചപ്പും വന്യതയും എന്നും ഉണ്ടാകട്ടെ. നമ്മുടെ ഉൾത്തടങ്ങളിൽ ഇവയൊന്നും ഇല്ലെങ്കിൽ നമ്മളില്ല, നമ്മുടെ ദേശമില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ