നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ശുചിത്വമെന്നും പാലിച്ചീടാൻ
സോപ്പുപയോഗിച്ചീടാം
സോപ്പുകൊണ്ട് കയ്യും കാലും
മുഖവും കഴുകീടാം
പുറത്ത് പോകുമ്പോൾ
മാസ്ക് ധരിക്കാം
വസ്ത്രം കഴുകീടാം
ശുചിത്വമെന്നും പാലിക്കാം
ആരോഗ്യത്തെ കാത്തീടാം
 

{{BoxBottom1

പേര്= അവന്തിക.പി.വി ക്ലാസ്സ്= 4എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കൊവൂർ.എൽ.പി.സ്കൂൾ സ്കൂൾ കോഡ്= ഉപജില്ല=മട്ടന്നൂർ ജില്ല= കണ്ണൂർ തരം=