ജി. എച്ച്. എസ്. എസ്. കുട്ടമത്ത്.

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 13 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12031kuttamath (സംവാദം | സംഭാവനകൾ)

GHSS Kuttamath. {{ | പേര്=ജി.എച്ച്.എസ്.എസ്. കുട്ടമത്ത്| സ്ഥലപ്പേര്=കുട്ടമത്ത്| വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| റവന്യൂ ജില്ല=കാസര്ഗോഡ്| സ്കൂള്‍ കോഡ്=12031| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1915| സ്കൂള്‍ വിലാസം=ചെറുവത്തൂര് പി.ഒ,
കാസര്ഗോഡ്| പിന്‍ കോഡ്=671313| സ്കൂള്‍ ഫോണ്‍=04672261015| സ്കൂള്‍ ഇമെയില്‍=12031kuttamath@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in%7C ഉപ ജില്ല= ചെറുവത്തൂര്| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=491| പെൺകുട്ടികളുടെ എണ്ണം=471| വിദ്യാര്‍ത്ഥികളുടെ എണ്ണം=962| അദ്ധ്യാപകരുടെ എണ്ണം=40| പ്രിന്‍സിപ്പല്‍= രമേശന്.വി.കെ| പ്രധാന അദ്ധ്യാപകന്‍=രാമപ്പ.പി | പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് ചന്ദ്രന്.പി | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍ ചിത്രം=Gghssmpm.jpg‎| }}


ജി എച്ച് എസ് എസ് കുട്ടമത്ത്. ചെറുവത്തൂരിന്റെഹ്ര്തയ ഭാഗമായ കുട്ടമത്ത് എന്നസ്തലത്ത് സ്തിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി എച്ച് എസ് എസ് കുട്ടമത്ത്‍. കാസര്ഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1915 ല് കുട്ടമത്ത് പഞ്ചിലാം കണ്ടം എന്നസ്തലത്ത് എല്പിസ്കൂളായാണ് ആരംഭിച്ച്ത്. സ്താപക ഗുരുനാതന്  : കുന്നിയൂര് പ്ടടിഞ്ഞാറെതുവഴിയില് ചിണ്ടക്കുറുപ്പ്. പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ കുന്നിയൂര് കുഞ്ഞിശങ്കരക്കുറുപ്പ് ,വൈദ്യനെന്നറിയ്അപ്പെടുന്ന കുന്നിയൂര് നാരായണക്കുറുപ്പ് ,പാലാട്ട് ക്രഷ്ണനടിയോടി, ക്രഷ്ണനടിയോടിയുടെ സഹോദരനായ കുഞ്ഞിരാമനടിയോടി,കൈതേരി വീട്ടുകാര്ന്,മനിയേരി രാമനനായ്ര്`,പരൂര് കുഞ്ഞന്പു നായര് എന്നിവരാണ് സ്താപക ഗുരുനാതന്മാര് 1956ല് വിദ്യാലയ്ം യു പി.സ്കൂളായ് ഉയര്ത്തി. പയ്യാടക്ക്ത്ത് കുഞ്ഞന്പു നായ്ര് ,പയ്യാട്ക്കത്ത് രാഘവന നായര് ,പി സി നാരായണന് അടിയോഅടിയോടി കെ.പി .നാരായണ്ക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനഅദ്ധ്യാകര് .1981 ല് ഹൈസ്കൂളായ് ഉയര് ത്തി.1982 ല് പഠനം ആരംഭിച്ചു.സീനിയര് അസിസ്റ്റന്റ് ചാര്ജ്ജ് എന് ദാമോദര്ന് മാസ്റ്റര് ക്ക് നല്കി.1985ല് ആദ്യ എസ് എസ് എല് സി ബാച്ചില് 98% വിജയം നേടി അടുത്തവര് ഷം 1986 ല് അത് 100% ആയി മാറ്റി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 എന് ദാമോദരന് മാസ്റ്റ്ര്
1913 - 23 (കെ രുദ്രന്)
1923 - 29 കെ ഇന്ദിര
1929 - 41 ജഗന്നാതപ്പണിക്കറ്
1941 - 42 രാധ
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.