ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും
കൊറോണയും പ്രതിരോധവും
പ്രതിരോധ മരുന്നോ വാക്‌സിനോ ഇല്ലാത്ത ഒരു രോഗമാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടി പുറപ്പെട്ട മഹാമാരിയാണിത്. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായത് വ്യക്തി ശുചിത്വവും , സാമൂഹ്യ അകലവും പാലിക്കുക എന്നതു മാണ് . ലോക്ക്ഡൗൺ കഴിഞ്ഞാലും ചുവടെ പറയുന്ന
ചില മുൻ കരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
*പുറത്തു പോയി വരുമ്പോൾ വീട്ടിലെ സാധനങ്ങളിൽ സ്പർശിക്കുന്നതിനു മുമ്പ് കൈകൾ സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുക. *പോഷകങ്ങൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക.
ഇത് പോലെ ചെയ്താൽ നമ്മുടെ നാട്ടിൽ നിന്ന് നിപയെ തുടച്ചുമാറ്റിയതു പോലെ കൊറോണയെയും പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം സൗത്ത് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം സൗത്ത് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം സൗത്ത് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ