എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അക്ഷരവൃക്ഷം/കൃഷിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൃഷിത്തോട്ടം | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൃഷിത്തോട്ടം


 കൊറോണ എന്ന രോഗം വന്നേ
 സ്കൂളിന് അവധി പ്രഖ്യാപിച്ചേ
 അവധിക്കാലം ആഘോഷിക്കാൻ
 വീട്ടിൽ ചെടികൾ നട്ടു ഞാൻ
 വെണ്ട നട്ടു തക്കാളി നട്ടു
 നീളെ പടരാൻ പാവൽ നട്ടു
 വാഴ നട്ടു കോവൽ നട്ടു
 മത്തനും വെള്ളരിയും ഒപ്പം നട്ടു
 വെള്ളവും വളവും നൽകി ഞാൻ
 ചെടികളെല്ലാം തഴച്ചുവളർന്നു
 

അബ്ദുൽ കലാം
4 എസ് എൻ യു പി എസ് കട്ടച്ചൻകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത