ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

വുഹാനിൽ നിന്നെത്തിയ അതിഥി
മനുഷ്യരാശിയുടെ മഹാമാരി
കൊറോണ എന്ന മഹാമാരി
തുരത്തീടാമീ കൊറോണയെ
നമുക്കേവർക്കുമീ മഹാമാരിയെ
വീടുകളിൽ തന്നെ ഇരുന്നീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
സാമൂഹീകാകലം പാലിക്കാം
നമ്മളേവരും ശ്രമിചീടിൽ
തുരത്തിടാം ഈ വ്യാധിയെ
നമ്മളിലുറങ്ങീടും കലകളെ ഉണർത്തീടാം
സൗഹൃദങ്ങളെ ഊട്ടീടാം
ജങ്കുഫുഡൊഴുവാക്കീടാം
നാടനാഹാരം ശീലമാക്കീടാം
രോഗപ്രതിരോധശേഷി നേടീടാം
ആരോഗ്യമുളള നാളേയ്ക്കായ് ശ്രമിച്ചീടാം
തുരത്തിടാം ഈ കൊറോണയെ
ലോകാ സമസ്താ സുഖിനോ ഭവന്തു

വസുദേവ് ജെ
9 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത