മുത്തശ്ശന്റെ കുട്ടി മുത്തശ്ശിയമ്മേ പോണമെനിക്കും മുത്തശ്ശനോടൊപ്പം പാടത്ത് കുതിനടക്കാനൊരു വടിയായി കൂട്ടിനു ഞാനും പോകട്ടേ വെയിലാകുമ്പോൾ വിരിഞ്ഞു നന്നായി തണലുകൊടുക്കാൻ പോകട്ടേ പെട്ടെന്നൊരു മഴ പെയ്താലെന്നെ ചൂടാമല്ലോ നനയാതെ മുത്തശ്ശിയാമ്മേ മുത്തശ്ശിയാമ്മേ പോണമെനിക്കും പാടത്ത്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത