ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=4 }} <center> <poem> മഞ്ഞിൻ വസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

മഞ്ഞിൻ വസന്തം ഇടതൂർന്നു
നിൽക്കും പ്രകൃതി വർണ്ണ-
മിതെന്തു ഭംഗി
കളകള നാദം ഒഴുകും അരുവിയും ,
പൂക്കളും ,മരങ്ങളും,കടും,മഴയും,
കട്ടിൽ നീരാടും പുൽച്ചെടികൾ -
തൻ ഈണവും ഒത്തു -
ചേരുന്നിടത്തെന്റെ പ്രകൃതി
  രമണീയത ഹാ എന്തു സുന്ദരം.

 
 
 

അരുണ .പി എസ് .രാജ്
4 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത