ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പൂങ്കുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂങ്കുയിൽ | color=4 }} <center> <poem> വാനിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂങ്കുയിൽ

വാനിൽ പാറും പൂങ്കുയിലേ
കാണുമ്പോൾ ഒരു കാക്കക്കുയിൽ നീ
 കൂ...കൂ ....കൂ.... പാടും പൂങ്കുയിലേ
 കേൾക്കുമ്പോളൊരു തേൻകുയിൽ നീ.
 

ആൽബി എ .ബി.
2 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത