ജി എൽ പി എസ് കരുവാറ്റ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ

21:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ നീ എവിടെ നിന്നും വന്നു

നീ ഞങ്ങളെ ഇരുട്ടിലാക്കി എന്തിന് വന്നു

ഭൂഖണ്ഡമെന്നില്ല കരയെന്നില്ല കടലെന്നില്ല
 
ലോകമാകെ കൊറോണ
 
ടി വി തുറന്നാലും മൊബൈൽ തുറന്നാലും
 
കൊറോണ തന്നെ കൊറോണ
 
കൊറോണ നീ എന്തിന് വന്നു

ഭൂമി വെളിച്ചമാക്കി നീ പോകുക

ഹലീമ എച്
3A ജി എൽ പി എസ് കരുവാറ്റ നോർത്ത്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത