ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/ഒത്തുചേരാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുചേരാം ഒത്തുചേരാം


 മനസുകൾ തമ്മിൽ ചേർന്നീടാം

 മാരിക്കെതിരേ ഒറ്റക്കെട്ടായി

 പൊരുതീടാം അണിചേരാം
 
 കരുതൽ വേണം ഭാവിക്കായി

 ജാഗ്രത വേണം എപ്പോഴു

 തുരത്താം നമുക്ക് മാരികളെ

 ആഹാരം നല്ല മരുന്നാകട്ടെ

 ഇണങ്ങീടാം പ്രകൃതിയോടായി

 കുതിച്ചിടാം നല്ല നാളെക്കായി
 

ആർജവ് എം പ്രകാശ്
4 A [[|ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത







      ആർജവ്  എം  പ്രകാശ് 4A