ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കോവിഡു -കവിത
കോവിട്
സൂര്യനസ്തമിക്കാത്ത രാജ്യം പോലും വിറങ്ങലിച്ചു നിൽപ്പൂ മുതലത്തിത്വ വ്യവസ്ഥിതി പോലും വിറങ്ങലിച്ചു നിൽക്കെ ഇത് എന്തൊരു ലോകം ഒരു കുഞ്ഞു വൈറസിനെ പേടിച്ചോടിയൊളിക്കുന്നു കാണാൻ കഴിയില്ല തൊടാനാകില്ല വെടിവെച്ചിടാനാകില്ല വമ്പന്മാർപോലും അടിതെറ്റി ഇതെന്തൊരു ലോകം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ