ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ദൈവത്തിൻെറ സ്വന്തം നാട്)
ദൈവത്തിൻെറ സ്വന്തം നാട്
കേരളം ദൈവത്തിൻെറ സ്വന്തം നാട്.ധാരാളം മലകളും പുഴകളും ഉള്ള നാട്. എന്നാൽ നമ്മുടെ നാടിൻെറ അവസ്ഥ,മലകൾ നിരത്തികൊണ്ട്,ആഴ പ്രദേശങ്ങൾ നികത്തികൊണ്ട് വലിയ കെട്ടിടങ്ങൾ പണിതുയർത്തുക എന്നതാണ് വികസനം,എന്ന മിഥ്യാധാരണയിലാണ് വിദ്യ സമ്പന്നരായ മലയാളികൾ.
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ