സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/എന്തിനു വേണ്ടി

20:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhscherai (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തിനു വേണ്ടി | color= 5 }} <center> <poem> എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിനു വേണ്ടി

എന്തിനു കൊണ്ടുവന്നു
മർത്യാ നീ
എന്തിനു കൊണ്ടുവന്നു
രോഗത്തെ നീ
എന്തിനു കൊണ്ടുവന്നു
മരണത്തെ നീ
എന്തിനു കൊണ്ടുവന്നു
ദുഃഖത്തെ നീ
എന്തിനു കൊണ്ടുവന്നു
കണ്ണുനീരിനെ നീ
എന്തിനു കൊണ്ടുവന്നു
കറുപ്പിനെ നീ
എന്തിനു കൊണ്ടുവന്നു
കറുപ്പിനെ നീ
ഒരിയ്ക്കലും കൊണ്ടുവരരുത് ഇനിയത്
ദൈവമേ എല്ലാവർക്കും രക്ഷയേകീടണേ

അദ്വൈത് എം കമ്മത്ത്
5സി സഹോദരൻ മെമ്മോറിയൽ എച്ച് എസ് എസ് ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത