എന്തിനു കൊണ്ടുവന്നു
മർത്യാ നീ
എന്തിനു കൊണ്ടുവന്നു
രോഗത്തെ നീ
എന്തിനു കൊണ്ടുവന്നു
മരണത്തെ നീ
എന്തിനു കൊണ്ടുവന്നു
ദുഃഖത്തെ നീ
എന്തിനു കൊണ്ടുവന്നു
കണ്ണുനീരിനെ നീ
എന്തിനു കൊണ്ടുവന്നു
കറുപ്പിനെ നീ
എന്തിനു കൊണ്ടുവന്നു
കറുപ്പിനെ നീ
ഒരിയ്ക്കലും കൊണ്ടുവരരുത് ഇനിയത്
ദൈവമേ എല്ലാവർക്കും രക്ഷയേകീടണേ