സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രാക്ഷസൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാക്ഷസൻ

കൊറോണ എന്നൊരു രാക്ഷസൻ
 പൊട്ടിമുളച്ചു ദൂരത്ത്
 ആദ്യം അവിടെ പിന്നെ ഇവിടെ
ആകെ മൊത്തം ഭീതിയിലായി

ഇവിടെയെല്ലാം തകരാറിലായി
 അവിടെ മൊത്തം തീരാറായി
 എന്നാലും നമ്മുടെ നാട്
 ആ മഹാമാരിയെ തടയുന്നു

ഡോക്ടർമാരും നഴ്സുമാരും
രക്ഷയ്ക്കായി പൊരുതുന്നു
 രോഗം വേഗം തടയാനായി
 പോലീസുകാരും കൂടുന്നു.

റാം അരവിന്ദ്
5 A സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത