ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/Break the chain
Break the chain
ഒരു മനസ്സായി നമുക്കേറ്റെടുക്കാം സൽക്കർമമായതിനെ കണ്ടിടാം സഹജീവിയോടുള്ള കടമ കാണിക്കാം അകലം പാലിച്ചു പൊരു തീടാം നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ടദിനങ്ങൾ നമുക്കാഘോഷിക്കാം കൂട്ടം കൂടി ഇരിക്കേണ്ട കൂട്ടം കൂടി കളിക്കേണ്ട കൂട്ടം കൂടി കളിച്ചാലോ കൂട്ടം നമുക്ക് നഷ്ടമാകും കൈ കഴുകേണം സോപ്പിട്ട് വ്യക്തി ശുചിത്വം നമുക്കനിവാര്യം നമുക്കായി പൊരുതിടും മാലാഖാമാർക്കായി ഗൃഹത്തിലിരുന്നു പ്രാർത്ഥിക്കാം അകലം പാലിച്ചു ഒരുമയോടെ കൊറോണയോടു പൊരുതീടാം ഓർക്കുക മനസ്സിലെപ്പോഴും അകലം മാത്രമിതിനു പോംവഴി Break the chain break the chain Break the covid19 chain
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം