സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ തുരത്തിടാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുരത്തിടാം മഹാമാരിയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം മഹാമാരിയെ

ഭയമരുത് മാനവാ നിൻ ഹൃത്തിൽ
തുടരണം ജാഗ്രത കൈവിടാതെ
ഇരു കരങ്ങളും കഴുകണം ഇടതടവില്ലാതെ
ധരിക്കണം മുഖാവരണം പൊതു സ്ഥലങ്ങളിൽ
അലക്ഷ്യമായി നടക്കരുത് പാതയോരങ്ങളിൽ
കഴിയുക സ്വഗൃഹത്തിൽ സുരക്ഷിതരായ്‌
മാനിച്ചീടണം നിയമ പാലക നിർദ്ദേശങ്ങൾ
സ്മരിച്ചീടണം എന്നും ആതുര സേവകരെ
കൂട്ടിനായ് എന്നുമുണ്ടെൻ സർക്കാർ
മനുഷ്യ ജീവന്നു നൽകുന്നു പ്രഥമസ്ഥാനമവർ
തുരത്തിടാം കൊറോണ എന്ന വിപത്തിനെ
ജയിച്ചിടും മാനവ സമൂഹം ഒറ്റക്കെട്ടായ്.
 

ഫാത്തിമാ ഷക്കീർ
9 B സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത