എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24673ANMMUPSCHOOLTHALI (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലങ്ങൾ
രണ്ടുനേരവും പല്ലു തേക്കണം
ദിവസവും കുളിക്കണം
വൃത്തിയുള്ള വസ്ത്രം ധരിക്കണം
വളരുന്ന നഖം വെട്ടി കളയണം
ഭക്ഷണത്തിന് മുമ്പും ശേഷവും
കൈയും വായും കഴുകണം
വീടും പരിസരവും വൃത്തിയാക്കണം
ഭക്ഷണ സാധനങ്ങൾ അടച്ചു വയ്ക്കണം
തുറന്നുവെച്ച ആഹാരം കഴിക്കരുത്
പഴകിയ ആഹാരം കഴിക്കരുത്
മിതമായി ഭക്ഷണം കഴിക്കാൻ ശീലിക്കണം
വീടിന്റെ പരിസരത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംതൂവാലകൊണ്ട് വായും മൂക്കും പൊത്തി പിടിക്കണം
നഖം കടിക്കരുത്
     
                                   ഫാത്തിമ ഷിഫ EA 
                                    2A