നെടുമുടി എൻ എസ് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ
center>


പൂമ്പാറ്റേ പൂമ്പാറ്റേ
എന്തൊരു രസമാ നിന്നെ കാണാൻ
പൂക്കളിലെ തേൻ നുകരുന്നില്ലേ
എന്താ വാടി നിൽക്കുന്നത്
നിന്നുടെ മെയ്യിൽ പല പല നിറമാണല്ലോ
നിന്നെക്കാണാനെന്തു രസം
എന്നോടൊപ്പം കൂടാമോ എന്നോടൊത്തു കളിക്കാമോ
കുഞ്ഞിച്ചിറകുകൾ വീശിപ്പാറും
സുന്ദരമായോരാകാശത്തിൽ, ചെറു ചെറു
പുഴുവായ് രൂപംകൊണ്ട് പ്യൂപയിൽനിന്ന് വളർന്നു നീ
മഞ്ഞനിറവും ചുവപ്പ് നിറവും നിന്നുടെ
മേനിയിലുണ്ടല്ലോ
നിന്നുടെ മേനിയിലുണ്ടല്ലോ.

 

അഹല്യ എം എസ്
3 ഗവ എൻ എസ് എസ് പി എസ് നെടുമുടി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത