എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/സുന്ദരഭവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44526 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സുന്ദരഭവനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരഭവനം
<poem>

ശുചിയാക്കൂ നമ്മുടെ നാടിനെ

ശുചിയാക്കൂ ജന്മഭൂമിയെ

വളരട്ടെ നാം ഉയരട്ടെ നാം

നാടിൻ പൊൻമണികളായി

വ്യക്തി ശുചിത്വം പാലിക്കാൻ

ഞാൻ മടി കാണിക്കുന്നില്ലേ ഞാൻ

അമ്മയുടെ വാക്കുകൾ

എല്ലാം എല്ലാം കേട്ടിട്ടും

ആരോഗ്യം കാത്തു ഞാൻ

മുന്നേറുന്നു ജീവിക്കാൻ

ശുചിയാക്കും ഞാൻ വീടിനെ

സുഗന്ധ പൂരിതമാക്കിയിടും ആരോഗ്യം വിടരുന്നൊരു

ഒരു സുന്ദര ഭവനമാണിവിടം

<poem>
സജിനി എസ്
4 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത