എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/സുന്ദരഭവനം
സുന്ദരഭവനം
ശുചിയാക്കൂ നമ്മുടെ നാടിനെ ശുചിയാക്കൂ ജന്മഭൂമിയെ വളരട്ടെ നാം ഉയരട്ടെ നാം നാടിൻ പൊൻമണികളായി വ്യക്തി ശുചിത്വം പാലിക്കാൻ ഞാൻ മടി കാണിക്കുന്നില്ലേ ഞാൻ അമ്മയുടെ വാക്കുകൾ എല്ലാം എല്ലാം കേട്ടിട്ടും ആരോഗ്യം കാത്തു ഞാൻ മുന്നേറുന്നു ജീവിക്കാൻ ശുചിയാക്കും ഞാൻ വീടിനെ സുഗന്ധ പൂരിതമാക്കിയിടും ആരോഗ്യം വിടരുന്നൊരു ഒരു സുന്ദര ഭവനമാണിവിടം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത