എസ്.എ.എൽ.പി.എസ് ഓലത്താന്നി/അക്ഷരവൃക്ഷം/തേനീച്ച രക്ഷിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
തേനീച്ച രക്ഷിച്ചു. (കഥ)

ഒരു ദിവസം കോഴിയമ്മയും കുഞ്ഞുങ്ങളും തീറ്റ തേടി നടക്കുകയായിരുന്നു ഒരു പൂച്ച ഇത് കണ്ടു. അവൻ്റെ വായിൽ വെള്ളമൂറി പൂച്ച പമ്മി പമ്മി വരുന്നതു കണ്ട കോഴിക്കുഞ്ഞുങ്ങൾ പെട്ടെന്ന് അമ്മയുടെ ചിറകിനടിയിൽ ഒളിച്ചു ഹയ്യടാ, അമ്മയേയും കുഞ്ഞുങ്ങളേയും ഒരുമിച്ച് അകത്താക്കാം അവരുടെ മുന്നിൽ പൂച്ച ചാടി വീണു കോഴിയമ്മയും കുഞ്ഞുങ്ങളും നിലവിളിച്ചു രക്ഷിക്കണേ ...രക്ഷിക്കണേ..... ഈ സമയം മരത്തിലെ കൂട്ടിലിരുന്ന തേനീച്ചയും കൂട്ടുകാരും പറന്നു വന്നു പൂച്ചയ്ക്കുകുത്തു കൊടുത്തു. പൂച്ച പേടിച്ച് ജീവനും കൊണ്ട് ഓടികോഴിയമ്മയും കുഞ്ഞുങ്ങളും തേനീച്ചക്കും കൂട്ടുകാർക്കും നന്ദി പറഞ്ഞു.



ബിൻ സി അജീഷ്
രണ്ട് എസ്.എ.എൽ.പി.എസ് ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത