ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44434 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

നിറയുന്നു എൻ കണ്ണുകൾ
കരയുന്ന ഈ മനുഷ്യരെയോർത്ത്
വേദനയോടെ അവർ
ഈ മഹാമാരി ദുരിതങ്ങളാൽ
നീർപ്പോള പോലെയുള്ള ശരീരത്തിൽ
കയറിക്കൂടിയ വൈറസിൻ വേദന
ബന്ധുമിത്രാദികളെ നഷ്ടപ്പെട്ട
ഈ മഹാമാരി ദിനങ്ങളിൽ
വേദനിക്കും ഓർമ്മകൾ
മനസ്സിനുള്ളിൽ കുത്തിയോ
വേർപിരിഞ്ഞ മനസ്സുകൾ
മറക്കുവാൻ ആകുമോ
ഒന്നായി പോരാടാം
ഈ ദിനങ്ങളിൽ
നമുക്കൊന്നായ് ചേരാം
പ്രാണനായ കേരളത്തെ
പ്രാണനേകി വീണ്ടെടുക്കാം.
 

ആദിഷ് എസ് രാജ്
2 A ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത