ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/വിദേശി

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13934 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിദേശി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദേശി


മാരകമായൊരു രോഗമാണ
പടർന്നു കൊണ്ടിരിക്കും രോഗമാണ
കൈ കഴുകാം പ്രതിരോധിക്കാം
ഈ മഹാ മാരിയെ
വിദേശത്തു നിന്നു വന്ന വനാണേ
സ്വദേശത്തേക്കു കയറ്റില്ല ഞങ്ങൾ
ആളുകളുടെ പേടിസ്വപ്നമാം കൊറോണയെ
വീട്ടിലിരുന്നു പ്രതിരോധിക്കും ഞങ്ങൾ
ആളുകളുടെ പേടിസ്വപ്നമാണെങ്കിലും
നല്ല ശീലം പഠിപ്പിച്ച വീരനാണേ
ഒരുമിച്ചു തടയാം ഒറ്റക്കെട്ടായി നേരിടാം
പേടിസ്വപ്നമാം മഹാ മാരിയെ

 

ധ്യാൻ കൃഷ്ണ
3 B ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത