Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും
സുന്ദരമായ മാമല യും
കള്ളം കള്ളം പറയുന്ന അരുവികളും
വർണമനോഹരമായ ഭൂമി
എത്ര മനോഹരം
എന്റെ ഭൂമി
മനുഷ്യർ അവിടെയും
കടന്നുചെന്നു
പ്ലാസ്റ്റിക് മാലിന്യവും
ഒഴുക്കിവിട്ടു
തോടും പുഴയും
മാലിന്യം ആക്കി
കാട്ടിലും മനുഷ്യർ കടന്നുചെന്നു
കാടും മരങ്ങളും
വെട്ടിമാറ്റി
വാഹന ഫാക്ടറി നിറഞ്ഞുകവിഞ്ഞു നീരതുകളിൽ
ഇവർ തുപ്പി അന്തരീക്ഷം
മാലിന്യം ആക്കി
ഒരുനാൾ പ്രകൃതി നിറഞ്ഞു തുള്ളി
കാറ്റും പ്രളയവും
രോഗവുമായി
ഒന്നിനുപുറകെ ഓരോന്നായി
പ്രകൃതിതൻ ശിക്ഷ
മനുഷ്യർ അനുഭവിക്കുകയായി..
|