ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കേരളവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളവും കൊറോണയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളവും കൊറോണയും


പാരിതിലാകെ പടർന്നു പിടിച്ച നിൻ
പാതയെല്ലാം ഞങ്ങൾ പാതാളമാക്കിടും ....

നാനാവിധമുള്ള ജാതി മതങ്ങൾതൻ
ഐക്യമെന്നായുധമുണ്ടതോർക്ക നീ .....

ഇല്ലാ തരില്ലാ കൊറോണേ നിനക്കിടം
കേരള മണ്ണിൽ കൊതിക്കേണ്ട വാസം നീ ........

ശക്തമായ് നേരിടും ഞങ്ങൾ തൻ പടയണി
ഡോക്ടർമാർ .... നേഴ്സുമാർ ....പോലീസുമുണ്ടതിൽ ......

 

ആര്യ സുരേഷ്
5 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത