12:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നാട് കടത്തിടാം | color=3 <!-- color -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്
കോവിഡ് 19 എന്ന പേരോടെ
ചൈനയിൽ നിന്നും പറന്നെത്തി
ലോകം മുഴുവൻ വിലസുന്നു
വീട്ടിലിരുന്നു പൊരുതീടാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
കൈകൾ കഴുകീം മാസ്ക്ക് ധരിച്ചും
നമുക്ക് ഒറ്റക്കെട്ടായി നാടുകടത്തീടാം