കോവിടിൻെറകാലമായി ഞാനുമിപ്പോൾവീട്ടിലായി അച്ഛനുണ്ട്,അമ്മയുണ്ട് ചേച്ചിയുണ്ട്,അനുജനുമുണ്ട് ഞങ്ങളെല്ലാം ഒത്തുചേർന്ന് പാട്ടുമുണ്ട്പാചകമുണ്ട് അങ്ങനെയീഅവധിക്കാലംഅടിപൊളിയായി