കാവിലമ്പിളി കിന്നരം കിളി പാറിവന്നേനെ ലല്ലലല്ലം പാടിവന്ന് കൊഞ്ചി നിന്നേനെ കിന്നരിപാടത്തു നെൽക്കതിർകൊത്താൻ പാറി വന്നില്ലേ കൂടണയാൻ സന്ധ്യ നേരം പാറിവന്നില്ലേ ആരും കാണാചിപ്പിലൊളിച്ചു മൂകമായില്ലെ കാവിലമ്പിളി കിന്നരം കിളി പാടി വന്നേനെ ലല്ലലല്ലം പാറി വന്നു കൊഞ്ചിക്കളിച്ചില്ലേ