മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കരുതൽ വേണം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ വേണം | color= 3 }} <p> സോപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ വേണം

സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈകൾ കഴുകണം. ചുമയ്ക്കുമ്പോൾ വായും മൂക്കും മറയ്ക്കണം നമുക്ക് പ്രതിരോധിക്കാം. കൊറോണയെ പിടിച്ചു കെട്ടാം. ഇതിനെ നമ്മൾ അതിജീവിക്കും അതിനു പ്രധാന കാരണം നമ്മുടെ ഒത്തൊരുമയാണ് . കൈ കഴുകുന്നതൊക്കെ കൊള്ളാം കരുതൽ വേണം കുടിവെള്ളമില്ലായ്മ നാളെയൊരു പകർച്ചവ്യാധിയാവരുത്

അനാമിക.
1 A മുക്കോത്തടം എൽ പി സ്കൂൾ. കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം