സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/വ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rose Mary T (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വ്യാപനം | color=2 }} <center> <poem> അയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യാപനം
<poem>

അയ്യോ മനുഷ്യരേ നിപ്പ വന്നു, എച്ച് വൺ എൻ വൺ രോഗം വന്നു, പക്ഷിപ്പനി വന്നു, പ്രളയം വന്നു, എങ്കിലും നമ്മൾ കൈകോർത്തു നിന്നു.


പ്രളയത്തിൽ കൈകോർത്തു തീർന്നപ്പോൾ, കൈകളാകെ വിട്ട സ്വാർത്ഥനാം നമ്മൾക്ക് മഹാമാരിയാം കൊറോണ, നമ്മെ കവർന്നു.


ഹസ്തദാനം വേണ്ടേ വേണ്ട ശുചിത്വം അല്ലോ ജീവിതം, അകലം അകലം പാലിക്കൂ വീടാണല്ലോ സുരക്ഷിതം.


പോരാടാം നമുക്ക് നേരിടാം മഹാമാരിയെ നമുക്ക് വെല്ലിടാം ഒത്തൊരുമയോടെ നമുക്ക്

മഹാമാരിയെ തകർത്തിടാം. 
<poem>
നന്ദന എസ്സ്
5 B സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത