ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ജീവിതം
ദൃശ്യരൂപം
ലോക്ക്ഡൗൺ ജീവിതം
അപ്രതീക്ഷിതമായി നാമെല്ലാം ഒറ്റപ്പെട്ടു. ആർക്കും പിടി തരാത്ത ഒരു സമസ്യയായി മാറിയ രോഗാണു. സ്വന്തമാക്കി വച്ചിരുന്ന സമ്പത്തെല്ലാം വ്യർഥമാണെന്നു തിരിച്ചറിഞ്ഞ നാളുകൾ. ഒത്തുചേരലാണ് സന്തോഷം എന്നു കരുതിയ നാം ഒറ്റയ്ക്കിരുന്നാലും പരസ്പരം സ്നേഹിക്കാമെന്നു തിരിച്ചറിഞ്ഞു. ജാതിയില്ല മതമില്ല ആരാധനാലയങ്ങളില്ല മനുഷ്യൻ മനുഷ്യനെ മാത്രം തിരിച്ചറിഞ്ഞ നിമിഷം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ