15:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24509(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു ഭൂതത്താനെ
നാട്ടിൽ നിന്നും ഓടിക്കാൻ
നമ്മൾക്കൊന്നായ്
അകലെ നിന്ന് പോരാടാം
സോപ്പും വെള്ളവും ചേർത്തിട്ട്
കൈകൾ നന്നായി കഴുകിടാം
വ്രത്തിയായി വീട്ടിലിരുന്ന്
കൊറോണയെ നാം തുരത്തീടാം.