ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ഒറ്റകെട്ടായ് മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43451 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റകെട്ടായ് മുന്നോട്ട് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റകെട്ടായ് മുന്നോട്ട്

 മനുഷ്യജീവൻ കവർന്നെടുക്കാൻ
വന്നൊരു പേമാരി
പകച്ചിടില്ലിനി ഭയപ്പെടില്ല
പൊരുതും നിൻ മുന്നിൽ
മനുഷ്യനെല്ലാം ഒറ്റകെട്ടായ്
തുരത്തിടും നിന്നെ
ഭയന്നു വിറച്ചു വാനിൽ നീയോ
മറഞ്ഞിടും നാളെ

രൂപേഷ് ആർ
3 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത