ഗവ.എൽ.പി.എസ് .കോടംതുരുത്ത്/ അക്ഷരവൃക്ഷം/ഞാൻ പ്ലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodam (സംവാദം | സംഭാവനകൾ) (cheru thiruthth)
ഞാൻ പ്ലാവ്

ഞാനാണ് നിങ്ങൾക്ക് ഇഷ്ടമുള്ള ചക്കപ്പഴം തരുന്നതും കേരളത്തിൻറെ ദേശീയ ഫലം തരുന്നതും. എൻറെ തോടുകളിൽ മുള്ളുകളുണ്ട് എൻറെ ഇലകൾ ആളുകൾക്ക് പ്രിയമാണ്. എൻറെ ഫലം കറികളും പലഹാരങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

സ്നേഹമോൾ
4 A ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം