ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

12:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പരിസ്ഥിതി      

ഭൂമിയിൽ നിറഞ്ഞു നിൽക്കുന്നിതാ
പച്ചപ്പ്‌ വിരിച്ച പുൽമേടുകൾ
ഹരിത വനങ്ങൾ ,ജന്തു സസ്യ ജാലകങ്ങൾ
കുളങ്ങൾ തോടുകൾ പുഴകളെ
നിങ്ങൾക്കായി ഒരിടം- - -
ജൈവ വൈവിധ്യങ്ങളാൽ
ഹരിതഗൃഹ ദൃശ്യഭംഗിയാൽ
നിറഞ്ഞു നിൽക്കുന്നയിടം - - -
പരമ്പരാഗത സമൂഹത്തിലെ
തലമുറയ്ക്ക് ജീവിത സാധ്യമാകുന്നിതാ ഇവിടെ
എന്നാലിതാ ഈ വരും തലമുറ
നശിപ്പിക്കുന്നിതാ ഈ ഇടം

അഭിഷേക് അജി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത