ഭൂമിയിൽ നിറഞ്ഞു നിൽക്കുന്നിതാ
പച്ചപ്പ് വിരിച്ച പുൽമേടുകൾ
ഹരിത വനങ്ങൾ , ജന്തു സസ്യ ജാലകങ്ങൾ
കുളങ്ങൾ തോടുകൾ പുഴകളെ
നിങ്ങൾക്കായി ഒരിടം- - -
ജൈവ വൈവിധ്യങ്ങളാൽ
ഹരിതഗ്രഹ ദൃശ്യഭംഗിയാൽ
നിറഞ്ഞു നിൽക്കുന്നയിടം - - -
പരമ്പരാഗത സമൂഹത്തിലെ
തലമുറയ്ക്ക് ജീവിത സാധ്യമാകുന്നിതാ ഇവിടെ
എന്നാലിതാ ഈ വരും തലമുറ
നശിപ്പിക്കുന്നിതാ ഈ ഇടം