09:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നെടുവീർപ്പ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലമേ ഇതെന്തു പരീക്ഷണം
മാനവരാശിക്കായ് കാത്തുവച്ചതോ ഇത്
എവിടെപ്പോയെൻ വേനലവധി
എവിടെപ്പോയെൻ കളിക്കൂട്ടുകാർ
എങ്ങും മൂകത കരുതലിൻ മൂകത
ഞാനും ആശിക്കുന്നു തിരികെയെത്തണം എൻ നാടിൻ തേജസ്സ്
എത്തിടേണം നീ കാലമെ അതിവേഗം
നൽകിടേണം നീ ശാന്തിയും സമൃദ്ധിയും
ഞാനുമാശിക്കുന്നു നൽകിടില്ലയോ ആ പഴയ കാലം.