സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/നെടുവീർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
നെടുവീർപ്പ്


കാലമേ ഇതെന്തു പരീക്ഷണം
 മാനവരാശിക്കായ് കാത്തുവച്ചതോ ഇത്
 എവിടെപ്പോയെൻ വേനലവധി
 എവിടെപ്പോയെൻ കളിക്കൂട്ടുകാർ
എങ്ങും മൂകത കരുതലിൻ മൂകത
 ഞാനും ആശിക്കുന്നു തിരികെയെത്തണം എൻ നാടിൻ തേജസ്സ്
 എത്തിടേണം നീ കാലമെ അതിവേഗം
 നൽകിടേണം നീ ശാന്തിയും സമൃദ്ധിയും
 ഞാനുമാശിക്കുന്നു നൽകിടില്ലയോ ആ പഴയ കാലം.




മുബാഷിർ .M
4 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത