വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ അറിയാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അറിയാം

വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം
കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരേ...
സോപ്പിട്ട് കൈകൾ കഴുകീടണം
നല്ല കുട്ടിയായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അല്ലെങ്കിൽ കൊറോണ ബാധിക്കും
വീട്ടിലിരുന്ന് പഠിച്ചീടാം
വീട്ടിലിരുന്ന് കളിച്ചീടാം
വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്...
 

ദിയാന സി എൻ
2 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂ​ർ നോർത്ത് ഉപജില്ല
കണ്ണൂ​ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത