ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44301 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center><poem> കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കോവിഡ് 19 പരത്തുന്ന
കൊറോണ എന്നൊരു വൈറസ്
നമ്മുടെ ലോകത്തു വന്നല്ലോ
ചൈനയിൽ നിന്നെത്തിയല്ലോ

സ്രവങ്ങളിലൂടെ പകരുന്ന
കൊറോണ വൈറസിനെ തടയാനായി
മാസ്ക് ധരിക്കണം നാമെല്ലാം
കൈയും കഴുകണമപ്പപ്പോൾ

ഒത്തൊരുമിച്ചു മുന്നേറാം
നമ്മുടെ നാടിൻ രക്ഷക്കായ്
ആരും പുറത്തിറങ്ങല്ലേ
നമ്മുടെ ലോകത്തിൻ രക്ഷക്കായ്
 

അഭിരാമി.എസ് .എസ്
2 ജി.എൽ.പി .എസ് .അരുവിക്കര പുന്നാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത