ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/എനിക്കറിയില്ല

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എനിക്കറിയില്ല <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്കറിയില്ല

എൻ്റെ വീടിനു ചുറ്റും പ്ലാസ്റ്റിക്കോ? ചപ്പുചവറുകൾ കൂടുന്നുവോ? എല്ലാം മാറ്റിടേണം; ചുറ്റും ശുചിയാക്കേണം പ്ലാവും മാവുമെങ്ങും വച്ചീടേണം: ഒരു നല്ല നാളെ വന്നീടേണം!

സെരൂഗ് എം ഷിബു
2A സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത